Friday, 14 January 2011

യാഹൂ മെസെഞ്ചര്‍ 11 ഓഫ്ലൈന്‍ ഇന്‍സ്റ്റാളര്‍

Posted by R iyas | Friday, 14 January 2011 | Category: , |



യാഹുമെസെഞ്ചറിന്റെ വെര്‍ഷന്‍ 11 പുറത്തിറങ്ങി. ഈ വെര്‍ഷനില്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ചാറ്റ് കൂടി ചെയ്യാന്‍ സാധിക്കും. കൂടാതെ ഫേസ്ബുക്ക് സ്റ്റാറ്റസ് മാറ്റുവാനും ഈ മെസെഞ്ചര്‍ വഴി സാധിക്കും. ഇത് ബീറ്റാ വെര്‍ഷനാണ്..എന്നാണ് ഇതിന്റെ ഫൈനല്‍ റിലീസ് എന്ന് അറിവായിട്ടില്ല. http://messenger.yahoo.com/beta/win എന്ന ലിങ്കില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പക്ഷെ ഈ ലിങ്ക് വഴി ഡൗണ്‍ലോഡ് ആകുന്നത് ഓണ്‍ലൈന്‍ ഡൗണ്‍ലോഡിങ്ങ് ആയിരിക്കും. നിങ്ങള്‍ക്ക് ഓഫ് ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കൊടുക്കുന്ന ഡയറക്ട് ലിങ്ക് ഉപയോഗിക്കുക.
ഇന്റര്‍നാഷണല്‍ വെര്‍ഷന്‍ (ഇംഗ്ലീഷ്)


ഇന്‍ഡ്യ (ഇംഗ്ലീഷ്)

Currently have 2 comments:

  1. ഇത് നന്നായി ഐറിസ്‌. ഇടുന്ന ടിപ്സ് ഒരിടത് കാണാമല്ലോ. ആശംസകള്‍!!

  2. താങ്കൂടാ... ഞാനും ഡൌണ്‍ലോഡി, ഇനി ഫേസ്ബുക്ക് ചാറ്റും കെടക്കട്ടെ :)


Leave a Reply