Wednesday, 17 August 2011
ചില വെബ്സൈറ്റുകളിൽ റൈറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുന്നത് ഡിസേബിൾ ചെയ്തിരിയ്ക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?.ഈ ഓപ്ഷൻ ഉപയോഗിച്ചാൽ ബ്ലോഗിലുള്ള ടെക്സ്റ്റ്, ചിത്രങ്ങൾ ഇവ നേരിട്ട് കോപ്പി ചെയ്യുന്നത് തടയാൻ കഴിയും.
ഈ സംവിധാനം നിങ്ങളുടെ ബ്ലോഗിൽ വളരെ എളുപ്പത്തിൽ സെറ്റ് ചെയ്യാൻ കഴിയും .
നിങ്ങളുടേ ബ്ലോഗ് ഡാഷ്ബോർഡിൽ Layout -- Add Gadget -- HTML / JavaScript എടുത്ത് താഴെ കാണുന്ന സ്ക്രിപ്റ്റ് കോപി ചെയ്ത് അവിടെ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക
<script language="JavaScript">
<!--
var message="Function Disabled! Don't Forget to Comment";
///////////////////////////////////
function clickIE4(){
if (event.button==2){
alert(message);
return false;
}
}
function clickNS4(e){
if (document.layers||document.getElementById&&!document.all){
if (e.which==2||e.which==3){
alert(message);
return false;
}
}
}
if (document.layers){
document.captureEvents(Event.MOUSEDOWN);
document.onmousedown=clickNS4;
}
else if (document.all&&!document.getElementById){
document.onmousedown=clickIE4;
}
document.oncontextmenu=new Function("alert(message);return false")
// -->
</script>
റൈറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന മെസേജ് നിങ്ങൾക്കിഷ്ടമുള്ളത് നൽകാൻ കഴിയും . മുകളിൽ കൊടുത്തിരിയ്ക്കുന്ന സ്ക്രിപ്റ്റിലെ ആദ്യ വരികൾ ശ്രദ്ധിയ്ക്കുക var message=""; ഇവിടെ ഡബിൾ കോട്ട്സിനുള്ളിൽ നിങ്ങൾക്ക് വേണ്ട മെസേജ് കൊടുത്താൽ മതിയാകുന്നതാണു.

Source :http://www.dynamicdrive.com
Subscribe to:
Post Comments (Atom)
Hi Iris, What if we click an image and drag it into any image editing software or use of Ctrl+C and Ctrl+V?
ഇത് ടെക്കി യൂസേഴ്സിനു വലിയ കടമ്പ ഒന്നുമല്ല..സാദാ യൂസേഴ്സിനെയാണൂ ഈ ട്രിക് ലക്ഷ്യം വയ്ക്കുന്നത്...
very good....
look my blog
www.jebinkjoseph.co.cc
www.thisiskerala.co.cc
For latest Technology News in Malayalam, Gadget Reviews visit
www.techlokam.in
find more @ www.keralagang.com
This comment has been removed by the author.
bro it's not working in ma blog
http://newtechbeat.blogspot.in
(alerts (1)
Alexa (2)
analytics (1)
android (1)
banking (1)
Blogging (1)
Britney spear naked virus (1)
cloud (2)
D-Day (1)
dropbox (1)
Entertainment (2)
Facebook apps. How to remove Facebook apps (1)
Facebook Virus (1)
google trends (3)
irctc (1)
mobility (3)
phone (2)
portmanteau (2)
PPP (1)
railway mobile ticket (1)
Ranking (1)
snapjoy (1)
socialmedia (2)
tablet (1)
tech tips (5))