Saturday 15 January 2011

ഫേസ് ബുക്കും ട്വിറ്ററും ജീമെയിലിനകത്ത്

Posted by riyaas | Saturday 15 January 2011 | Category: |


ഇനി ഫേസ്ബുക്കും ട്വിറ്ററും ജീമെയിലിനകത്ത് ക്രമീകരിക്കാം. അതിനായി ഗൂഗിള്‍ ലാബ്സിലെ ഗാഡ്ജെറ്റ് എന്ന സം വിധാനം ഓണ്‍ ചെയ്യേണ്ടതുണ്ട്.

അതിനു ശേഷം സെറ്റിങ്സില്‍ ഗാഡ്ജെറ്റ് എന്ന ഒരു പുതിയ ടാബ് പ്രത്യക്ഷപ്പെടും. ആ ടാബില്‍ പോയാല്‍ അവിടെ ഫേസ്ബുക്ക് അല്ലെങ്കില്‍ ട്വിറ്ററിന്റെ ഗാഡ്ജറ്റ് URL ചേര്‍ക്കുക

ഫേസ്ബുക്ക് ഗാഡ്ജറ്റ് URL: http://hosting.gmodules.com/ig/gadgets/file/104971404861070329537/facebook.xml

ട്വിറ്റര്‍ ഗാഡ്ജറ്റ് URL
http://twittergadget.appspot.com/gadget-gmail.xml

ഇത് ചേര്‍ക്കുന്നതോട് കൂടി ജീമെയിലില്‍ സൈഡിലായി ഇന്‍വൈറ്റ് ഫ്രണ്ട് എന്ന ഫോമിനു മുകളിലായി ഈ ഗാഡ്ജറ്റുകള്‍ ക്രമീകരിക്കപ്പെടും.
ഇനി ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കാന്‍ അതില്‍ എക്സ്പാന്‍ഡ് ക്ലിക്ക് ചെയ്താല്‍ മതിയാകും.

Currently have 3 comments:

  1. ഇതങ്ങ് 2008 ചെയ്തിട്ടുണ്ട് ക്രിക്കറ്റ് സ്കോറ് കാണാന്‍ :)

  2. njan kure try cheyiuthu pakshe shariyakunnila corect ayi paranju tharamo?


Leave a Reply