Wednesday 19 January 2011

How To Chat On GTalk Without Using a GTalk Client

Posted by riyaas | Wednesday 19 January 2011 | Category: |

   
   മിക്ക കമ്പനികളിലും ഗൂഗിള്‍ ടാക്ക്(Google Talk), യാഹൂ മെസഞ്ചര്‍(Yahoo Messenger) പോലെയുള്ള ചാറ്റ് മെസെഞ്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഒരു ലിങ്ക് ഉപയോഗിച്ചാല്‍ ഗൂഗിള്‍ ടാക്ക് മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ചാറ്റ് ചെയ്യാം.
 
  ഇതിന്റെ ഉപയോഗം വളരെ എളുപ്പമാണു. ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുക http://talkgadget.google.com/talkgadget/client . ഇനി ഗൂഗിള്‍ ടാക് ആപ്ലിക്കേഷന്‍ പോലെയുള്ള ഒരു വിന്‍ഡോ വേണമെന്നുണ്ടെങ്കില്‍ , ലോഗിന്‍ ചെയ്താല്‍ വലതു വശത്ത് മുകളില്‍ പോപ്പ് ഔട്ട് ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ടാക്ക് പോലെ തെന്നെയുള്ള ഒരു ബ്രൗസര്‍ വിന്‍ഡോ ഓപ്പണ്‍ ആകും.

            ഇതിന്റെ ഒരു ഗുണം ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ എവിടെയും എളുപ്പത്തില്‍ ചാറ്റ് ചെയ്യാം മെസെഞ്ചര്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ എന്നതാണ്. ചാറ്റ് ബ്ലോക്ക് ചെയ്ത നെറ്റ് വര്‍ക്കില്‍ ഇത് ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്.

Currently have 3 comments:

  1. എന്റെ ബ്ലോഗില്‍ ഞാനാ ഗാഡ്ജെറ്റ് മുമ്പേ ചേര്‍ത്തിരുന്നു :)

  2. എല്ലാത്തിനും ഓരോ സമയം ഉണ്ട് ദാസാ.
    കുറച്ചു കാലമായി ഞാന്‍ നോക്കി നടക്കുന്നു ഇത്.
    നന്ദി ചങ്ങാതി നന്ദി.


Leave a Reply