Sunday, 16 January 2011

Google Doodles

Posted by riyaas | Sunday, 16 January 2011 | Category: |

ഗൂഗിള്‍ ലോഗോസ് 
ഗൂഗിളിന്റെ സേര്‍ച്ച് പേജില്‍ കാണുന്ന ലോഗോസ് എന്നും പുതുമയുള്ളതായിരിക്കും. ഓരോ ദിവസത്തിന്റെ പ്രത്യേകതയനുസരിച്ച് ഓരോ തരം ഡൂഡില്‍സ് ആണ് പ്രത്യക്ഷപ്പെടാറ് ഏറ്റവും അവസാനമായി ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു പുതുവല്‍സര തലേന്ന് ഗൂഗിളില്‍ കണ്ട ഡൂഡില്‍.


 ഒറ്റ നോട്ടത്തില്‍ ഇത് എന്താണെന്ന് ആര്‍ക്കും മനസ്സിലാവില്ല. സത്യത്തില്‍ ഈ ലോഗൊയില്‍ കാണുന്ന MMXI, 2011നെ റോമന്‍ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നതാണ്..അതു പോലെ തന്നെ നൂറ് കണക്കിന് വ്യത്യസ്തമായ ഡൂഡില്‍സ്.

1998 മുതല്‍ ഇന്നു വരെ ഇറങ്ങിയ എല്ലാ ലോഗോയും കാണുവാനായി ഈ ലിങ്കില്‍ പോയാല്‍ മതി.
http://www.google.com/logos/index.html

Currently have 0 comments:


Leave a Reply