Sunday, 23 January 2011
2010 ഇല്‍ ഫേസ്ബുക്കില്‍ എന്തൊക്കെ സംഭവിച്ചു ?
Posted by riyaas | Sunday, 23 January 2011 | Category:
Social Networking
|
ബന്ധങ്ങളും ബന്ധനങ്ങളും
43,869,800 changed their status to single (ഇത്രയധികം ഒറ്റയാന്മാരൊ?)
3,025,791 changed their status to "it's complicated" (തവിട് പൊടിയായി)
28,460,516 changed their status to in a relationship (എല്ലാം ഗോമ്പ്ലിമെന്റായത്രെ!)
5,974,574 changed their status to engaged (കുടുങ്ങി)
36,774,801 changes their status to married (പൂര്‍ത്തിയായി)
കഴിഞ്ഞ കൊല്ലം ഓരോ ഇരുപത് മിനിട്ടില്‍ ഫേസ്ബുക്കില്‍ ദിങ്ങനെയൊക്കെ സംഭവിച്ചത്രെ!
Shared links: 1,000,000 every 20 minutes
Tagged photos: 1,323,000
Event invites sent out: 1,484,000
Wall Posts: 1,587,000
Status updates: 1,851,000
Friend requests accepted: 1,972,000
Photos uploaded: 2,716,000
Comments: 10,208,000
Message: 4,632,000
ഏറ്റവും ചര്‍ച്ച ചെയ്ത വീഡിയോ
http://www.facebook.com/video/video.php?v=10150360749935484&oid=20531316728&comments
ലൈക്കപ്പെട്ട പുലികള്‍
Lady Gaga
24,712,169 people like this (ആരു കണ്ടാലും ലൈക്കിപോകും)
Eminem
23,729,700 people like this
Megan Fox
19,575,080 people like this (ഇവക്ക് ഇത്രയൊന്നും ലൈക്ക് കിട്ടിയാ പോര!)
Vin Diesel
19,425,325 people like this
Rihanna
18,903,844 people like this
Barack Obama
17,229,885 people like this
Bob Marley
17,168,034 people like this
Lil Wayne
17,004,850 people like this
Justin Bieber
16,779,874 people like this
Shakira
16,520,790 people like this (കൊറേ മല്ലു ലൈക്ക് കിട്ടാന്‍ സാധ്യതയുള്ള കുട്ടി)
ഇത് ദാ ഇവിടേയുണ്ട്
http://www.facebook.com/notes/democracy-uk-on-facebook/a-snapshot-of-facebook-in-2010/172769082761603
Subscribe to:
Post Comments (Atom)
nice ee post raskaram aayi!