Monday, 10 September 2012

ച്യൂയിംഗം ബാറ്ററി

Posted by riyaas | Monday, 10 September 2012 | Category: | 2 comments
ചില സന്ദർഭങ്ങളിൽ നിങ്ങളുടെ മൊബൈൽഫോൺ, ഐപോഡ്,ലാപ്ടോപ്പ്  പോലെയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ചാർജ്ജ് തീർന്ന് റീചാർജ്ജ് ചെയ്യാൻ ഒരു നിവർത്തിയുമില്ലാതെ കഷ്ടപ്പെടാറില്ലേ?. കുറച്ച് സമയം കൂടി ചാർജ്ജ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും അതിനു ഒരു മാർഗ്ഗവുമില്ലാതെ വിഷമിക്കുകയും ചെയ്യാറില്ലേ? എങ്കിൽ അതനൊരു ഉത്തരവുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിരിക്കുന്നു. ച്യൂയിംഗം ബാറ്ററി കൺസെപ്റ്റ്.ച്യൂയിങ് ഗമ്മെന്ന് വിളിക്കാൻ കാരണം അതിന്റെ രൂപം മാത്രമാണു. ചിത്രം ശ്രദ്ധിക്കുക. ഇതൊരു...

Wednesday, 22 August 2012

ഫേസ്ബുക്ക് പ്രൊഫൈലിൽ സബ്സ്ക്രൈബ് സംവിധാനം

Posted by riyaas | Wednesday, 22 August 2012 | Category: , , | 1 comments
  ഇന്റർനെറ്റ് ഉപയോഗം എല്ലാ തട്ടിലുള്ള ജനങ്ങളിലേക്കും വ്യാപകമായി എത്തിയതോടെ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ അവയുടെ സ്ഥാനം സമൂഹത്തിൽ ഉറപ്പിച്ചു കഴിഞ്ഞു. അതിൽ തന്നെ ഏറ്റവും വിജയം കൈവരിച്ചിരിക്കുന്നത് ഫേസ്ബുക്ക്  ആണൂ.  ഇന്ന് ഫേസ്ബുക്ക് എല്ലാവർക്കും ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണല്ലോ. ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ കുറവാണെന്നുതന്നെ പറയാം.        നമ്മൾ ഫേസ്ബുക്കിൽ പലപ്പോഴും സ്വകാര്യ വിവരങ്ങൾ നമ്മുടെ സുഹൃത്തുക്കളുമായി...

Wednesday, 17 August 2011

ബ്ലോഗിൽ റൈറ്റ് ബട്ടൺ ഡിസേബിൾ ചെയ്യാൻ..

Posted by riyaas | Wednesday, 17 August 2011 | Category: | 7 comments
ചില വെബ്സൈറ്റുകളിൽ റൈറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുന്നത് ഡിസേബിൾ ചെയ്തിരിയ്ക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?.ഈ ഓപ്ഷൻ ഉപയോഗിച്ചാൽ ബ്ലോഗിലുള്ള ടെക്സ്റ്റ്, ചിത്രങ്ങൾ ഇവ നേരിട്ട് കോപ്പി ചെയ്യുന്നത് തടയാൻ കഴിയും. ഈ സംവിധാനം നിങ്ങളുടെ ബ്ലോഗിൽ വളരെ എളുപ്പത്തിൽ സെറ്റ് ചെയ്യാൻ കഴിയും . നിങ്ങളുടേ ബ്ലോഗ് ഡാഷ്ബോർഡിൽ  Layout -- Add Gadget -- HTML / JavaScript എടുത്ത് താഴെ കാണുന്ന സ്ക്രിപ്റ്റ് കോപി ചെയ്ത് അവിടെ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക <script language="JavaScript"> <!-- var...

Sunday, 26 June 2011

റോക്ക്മെൽറ്റ് - സോഷ്യൽ നെറ്റ്വർക്കിങ് ബ്രൗസർ

Posted by riyaas | Sunday, 26 June 2011 | Category: | 0 comments
ഇന്ന് മിക്കവാറും എല്ലാവരും തന്നെ സോഷ്യൽ നെറ്റ്വർക്കിങ് വളരെ കൂടിയ തോതിൽ ഉപയോഗിയ്ക്കുന്നവരാണു. കൂടുതൽ കാര്യക്ഷമമായി ഇതിന്റെ ഉപയോഗത്തിനായി പലവിധ ആപ്ലീക്കേഷനുകളും ഉപയോഗിക്കാറുണ്ട്. ഒട്ടു മിക്ക സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾക്കും ഓരോ ബ്രസറിനും അനുസൃതമായി  അവരുടേതായ ആപ്ലിക്കേഷനുകളുണ്ട്; ഫ്ലോക്ക് എന്ന വെബ് ബ്രൗസറിനെ പറ്റി കേട്ടിട്ടുണ്ടോ? ഇത് ഒരു സോഷ്യൽ  നെറ്റ്വർക്കിങ് കമ്പോണന്റ്സ് ഇന്റഗ്രേറ്റ് ചെയ്ത വെബ് ബ്രൗസറാണു. പക്ഷെ ഇത് ഇപ്പോൾ ലഭ്യമല്ല....

ഓഫീസ് 2007 ഫയലുകൾ പഴയ ഓഫീസ് വേർഷനുകളിൽ തുറക്കാൻ.....

Posted by riyaas | | Category: | 2 comments
മൈക്രോസോഫ്റ്റ് ഓഫീസ് 2007 ഓട് കൂടി മൈക്രോസോഫ്റ്റ് ഒരു പുതിയ ഒരു കൂട്ടം ഫയൽ ഫോർമാറ്റുകൾ ആവിഷ്കരിച്ചിരിക്കുകയാണു .docx, .xlsx, and .pptx എന്നിവ യഥാക്രമം വേഡ്, എക്സെൽ, പവർപോയിന്റ് എന്നിവയുടെ പുതിയ ഫയൽ എക്സ്റ്റൻഷനുകളാണു. ഈ ഫയലുകൾ ഇതിനു തൊട്ടു മുൻപെയുള്ള ഓഫീസ്  വേർഷനുകളിൽ ഓപ്പൺ ചെയ്യാൻ സാധിക്കില്ല. ഇത്തരം ഫയലുകൾ ഓപ്പൺ ചെയ്യാൻ മൈക്രൊസോഫ്റ്റ് തന്നെ ഒരു പ്ലഗ്ഗിൻ നിർമ്മിച്ചിട്ടുണ്ട്. അത് ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണു. ഈ പ്ലഗ്ഗിൻ ഡൗൺലോഡ് ചെയ്യാൻ ഇവിടേ...

Wednesday, 11 May 2011

ഡ്രൈവ് ഒളിപ്പിക്കാം....

Posted by riyaas | Wednesday, 11 May 2011 | Category: | 12 comments
നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ള ഡിസ്ക് ഡ്രൈവ് പാർട്ടീഷനുകളിൽ ഏതെങ്കിലും ഡ്രൈവ് ഹൈഡ് ചെയ്യാനും അൺ ഹൈഡ് ചെയ്യാനും കമാൻഡ് പ്രോംറ്റ് വഴി വളരെ എളുപ്പത്തിൽ സാധിയ്ക്കും. ഡ്രെവ് ഹൈഡ് ചെയ്യാൻ വിൻഡോസ് സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് റൺ എടുക്കുക... റൺ കമാൻഡ് ആയി CMD എന്നു ടയ്പ് ചെയ്ത് എന്റർ കീ പ്രസ്സ് ചെയ്യുക.ഇത് കമാൻഡ് പ്രോംറ്റ് വിൻഡോ തുറക്കും. കമാൻഡ് പ്രോംറ്റിൽ Diskpart എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിയ്ക്കുക. ഡിസ്ക് പാർട്ടിന്റെ ഒരു സെഷൻ ഇത് ആരംഭിയ്ക്കും. ഇനി List volume എന്ന...

Friday, 18 March 2011

ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2011 ട്രാക്കര്‍

Posted by riyaas | Friday, 18 March 2011 | Category: | 0 comments
ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2011 ഇപ്പോഴത്തെ പോയിന്റ് നിലയും ഓരോ ദിവസവും  നടക്കുന്ന കളികളും ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ബ്ലൊഗില്‍ എംബെഡ് ചെയ്യാന്‍ സാധിക്കും. താഴെ കാണുന്ന കോഡ് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ത്താല്‍ മതിയാകുന്നതാണ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സ് ട്രാക്കര്‍ <iframe src='http://sheet.zoho.com/publishrange.do?id=3ec08d610d7338e242d44f96071cef1e' frameborder='0' style='height:511px;width:432px' marginwidth='0' marginheight='0' scrolling='auto'> </iframe> ഇന്നത്തെ...
Pages (6)123456 Next